കെനിയയിൽ വാഹനാപകടത്തിൽ അഞ്ചു മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ഖത്തറിൽ നിന്നും വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപെട്ടത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി നേടിയ റോസ് ജോർജ് കുന്തറ. കൊച്ചി ഇൻഫോപാർക്ക് എച്ച്.സി.എൽ ടെക്കിൽ ലീഡ് എഞ്ചിനീയറാണ്. ......
കൊച്ചി - പതിനൊന്നു വർഷത്തെ ഭരണം കൊണ്ട് 2047 ൽ വികസിതരാജ്യം എന്ന രാജ്യത്തിന്റെ വികസനക്കുതിപ്പിന് നരേന്ദ്ര മോദി സർക്കാർ ഗതിവേഗം കൂട്ടിയതായി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
മോദി സർക്കാർ തുടർച്ചയായി 11 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം പത്തിൽ നിന്നും നാലാമത്തെ സാമ്പത്തിക ശക്തിയായി മാറി.ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി.. എന്നതിനോടൊപ്പം 25 കോടിയിലേറെ പേരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനും മോദി സർക്കാരിനു കഴിഞ്ഞു.പ്രധാനമന്ത്രി ഗരീബ് കല്യാൺ . ......
കൊച്ചി- അടുത്ത ദിവസങ്ങളിലായി അറബിക്കടലിൽ സംസ്ഥാനത്തിന്റെ പുറം കടലിൽ രണ്ട് ചരക്കുകപ്പലുകൾ അപകടത്തിൽ പെടുകയും കപ്പലിൽ ഉണ്ടായിരുന്ന മാരക വസ്തുക്കൾ കടലിൽ പതിച്ചിട്ടുള്ളതും അത്യന്തം ഗൗരവതരവും ആശങ്കാജനകവുമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഒന്ന് എൻജിൻ തകരാർ മൂലം മുങ്ങിയതാണെങ്കിൽ മറ്റേത് കത്തു പിടിക്കുകയുമായിരുന്നു.. ......
2025 ജനുവരി 29-ന് പ്രയാഗരാജിൽ നടന്ന കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ സംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് ബിബിസി റിപ്പോർട്ട്.
37 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്കെങ്കിലും ബിബിസിയുടെ അന്വേഷണത്തിൽ കുറഞ്ഞത് 82 മരണങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ട്.
മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയത്. ബിബിസി ഹിന്ദിയുടെ റിപ്പോർട്ടർമാർ 11 സംസ്ഥാനങ്ങളിലും 50-ലധികം ജില്ലകളിലുമായി 100-ലധികം കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ......
ഇന്ന് കേരളത്തിൽ എംഡിഎംഎയുമായി ബന്ധപ്പെട്ട് ഒരു വാർത്തയെങ്കിലും ഇല്ലാത്ത ദിവസമില്ല എന്ന് പറയും. യുവാക്കളും യുവതികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പോലും എംഡിഎംഎയുമായി പിടിയിലാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ......
ന്യൂജേഴ്സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തില് ഒരു ഇന്ത്യൻ വിദ്യാർഥിയെ അധികാരികള് കൈകള് വിലങ്ങിട്ട് തറയില് പിടിച്ചുവെക്കുന്ന വിഡിയോകള് സോഷ്യല് മീഡിയയില് വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാല് ജെയിൻ പങ്കുവെച്ച വിഡിയോയില്, അധികാരികള് വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാല്മുട്ടുകള് വിദ്യാർഥിയുടെ പുറകില് വച്ചിരിക്കുന്നതും ദൃശ്യങ്ങളില് കാണിക്കുന്നു. ......
കേരളത്തിൽ എയിംസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തന്റെ കാലാവധി പൂർത്തിയാക്കും മുമ്പ് അതുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ......
എക്സ്എഫ്ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.
രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ......